
പുതിയ മാർഗനിർദേശം നടപ്പാക്കിയതിന്റെ വിഷാദംശങ്ങൾ അറിയിക്കണം ; സമൂഹമാധ്യങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ.
ന്യൂഡൽഹി: പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിവിധ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ