മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനമരം ക്രെസന്റ് പബ്ലിക് സ്‌കൂള്‍ ധനസഹായം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും 50,001 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഇ.കുഞ്ഞമ്മദ്, എം.കെ.അഹമ്മദ്, കെ.അബ്ദുള്‍ അസീസ്, എം.കെ.അബ്ദുള്‍ നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്