കേരള ആയുര്‍വ്വേദ തൊഴിലാളി യൂണിയന്‍ (കെ.എ.ടി.യു) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഭാരവാഹികളില്‍ നിന്നും 23,501 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ആന്റണി വൈദ്യര്‍ വാഴവറ്റ, മധു വയനാട് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്