പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ മുണ്ടക്കുറ്റി, ബാങ്ക്കുന്നു, കല്ലുവെട്ടുംതാഴെ, ചേരിയംകൊല്ലി, കാവുംമന്ദം ടൗണ്‍, പുഴയ്ക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി, കാലിക്കുനി, അയിനിക്കണ്ടി, എട്ടാം മൈല്‍,
ശാന്തിനഗര്‍, താഴെയിടം എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന അതിരാറ്റ്കുന്ന്, എല്ലകൊല്ലി , മണൽവയൽ , അമ്പലപ്പടി ഇരുളം ,കല്ലോണിക്കുന്ന്,കോട്ടക്കൊല്ലി ,എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ടിക്കൽ സെക്ഷനിലെ മാതൃഭൂമി, പുതിയ സ്റ്റാൻഡ്, അയ്യപ്പക്ഷേത്രം , ഡിപോൾ എൻ എസ് എസ്, ചുഴലി, ഓണി വയൽ, വെള്ളാരംകുന്ന്, തുർക്കി, ചേനമല അഡ്ലൈഡ്, ഫാത്തിമ ഹോസ്പിറ്റൽ, വട്ടക്കാരിവയൽ, ഫോറസ്റ്റ് ഓഫീസ്, വെയർഹൗസ്,ഭാഗങ്ങളിൽ നാളെ (വ്യാഴം ) രാവിലെ 8മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.