മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കള്ളിയോട്, കല്ലുമൊട്ടക്കുന്ന്, എ.ടി. കാമിലാസ്, ജെസ്സി, കുമാരമല എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പകപ്പറ്റ, പൊന്നങ്കര, എരുമത്താരി എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരിച്ചാലില്‍ കവലയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും, മക്കോട്ടുകുന്ന് പ്രദേശത്ത് ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെയും, പേരാല്‍, വാരാമ്പറ്റ, എടക്കാടന്‍മുക്ക് എന്നീ പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെയർഹൗസ് പ്രദേശത്ത് നാളെ (ചൊവ്വ) രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാത്തമംഗലംകുന്ന്, അമ്പലപ്പടി, ഇരുളം, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നീ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.