വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട 8/4 സിറ്റിയും,കൊവിഡ് പോസിറ്റീവായ വീടുകളും അണു നശീകരണം നടത്തി.യൂത്ത് ലീഗിൻ്റെ സന്നദ്ധ സംഘടനയ വൈറ്റ്ഗാർഡും യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റിയും ചേർന്നാണ് അണുനശീകരണം നടത്തിയത്. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ ടി അസീസ്,റാഷിദ് എ,റസാഖ് കെ.കെ സി,അഷ്കർ തച്ചയിൽ, സംഷാദ് വി,സിറാജ്,സാജി തുടങ്ങിയവർ നേതൃത്വം നൽകി

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക