പച്ചക്കറി വികസന പദ്ധതി 2021 -22 പ്രകാരം ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ കൃഷിഭവന്‍ മുഖേന കര്‍ഷര്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പച്ചക്കറി കൃഷിക്ക് ആവശ്യമായ മഴമറക്കുള്ള ധനസഹായവും കര്‍ഷകര്‍ക്ക് അനുവദിക്കും. കര്‍ഷകര്‍ കൃഷിക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത