തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം , തോൽപ്പെട്ടി ടൗണുകളും പോലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ക്കൂളുകളും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ അണുവിമുക്തമാക്കി.
നിയോജക മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി ഹാരിസ് കാട്ടിക്കുളം, നൗഷാദ് തോൽപ്പെട്ടി, ഗഫൂർ കാട്ടിക്കുളം, സിറാജ് കാട്ടിക്കുളം എന്നിവർ നേതൃത്വം നൽകി.

വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ