പറളിക്കുന്ന് ഡബ്ല്യു.ഒ.എൽ. പി സ്കൂളിന്റെ വെർച്വൽ പ്രവേശനോത്സവം മുട്ടിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നിഷാ സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു.എം.പി. സ്വാഗതം പറഞ്ഞു. ഹാരിസ്.എം.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എം.എൽ.എ. ടി.സിദ്ദിഖ്,
ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി ജമാൽ സാഹിബ്, മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സിറിയക് എന്നിവർ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണും മുൻ ഹെഡ്മിസ്ട്രസുമായ സുമ ടീച്ചർ ,സ്കൂളിലെ അധ്യാപകരായ സിനി, നൗഷിയ ,വിജി,സ്നേഹലത ,അബ്ദുൾ ഹമീദ് ,പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസൽ ,മാസ്റ്റർ മിഷാൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.എസ്.ആർ.ജി. കൺവീനർ അരുഷ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക