പാലിയേറ്റീവ് നഴ്സ് ഇന്റർവ്യൂ തടസ്സപ്പെടുത്തുകയും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിഷേധദിനം ആചരിച്ചു. കണ്ടയ്ൻമെന്റ് സോൺ ഒഴികെയുള്ള വാർഡുകളിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക