കെ.എസ്.ഇ.ബി പനമരം സെക്ഷന് കീഴിലെ ചുണ്ടക്കുന്ന്, പടിക്കംവയല്‍, വിളമ്പുകണ്ടം, കൈപ്പാട്ട്കുന്ന്, നീരട്ടാടി, എട്ടുകയം പ്രദേശങ്ങളില്‍ നാളെ വ്യാഴാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ഷീരഭവന്‍, മധുക്കൊല്ലി എന്നിവടങ്ങളില്‍ നാളെ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന് കീഴിലെ പേരാല്‍, തെങ്ങുംമുണ്ട, കൂവലത്തോട്, ടീച്ചര്‍മുക്ക്, ചിറ്റാലക്കുന്ന്, കാപ്പുണ്ടിക്കല്‍, കോടഞ്ചേരി, ആലക്കണ്ടി പ്രദേശങ്ങളില്‍ നാളെ വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനു കീഴില്‍ കൊയിലേരി, എസ്റ്റേറ്റ്മുക്ക്, പുതിയിടം പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.