കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
കൺട്രോൾ റൂമിൽ പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു.
തവിഞ്ഞാൽ പഞ്ചായത്തിലെ 22 കൺട്രോൾ റൂമിലും പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്യുന്നുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇരുപത്തിയൊന്നാം വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ അംഗൺവാടി ടീച്ചർ ജെസ്സി ഫിലിപ്പിന് ഓക്സി മീറ്റർ നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ആർആർടി അംഗങ്ങൾ, ജിൻസി ബാബു,
സണ്ണി വെട്ടിത്താനത്ത്’ എന്നിവരും, അഗൺവാടി ഹെൽപ്പർ
യമുന, കെഎസ്ടിഎ ജില്ല എക്സിക്യൂട്ടീവ് അംഗം വി.കൃഷ്ണൻ മാസ്റ്റർ,
സബ്ജില്ല കമ്മറ്റിയഗം ജയജിത്ത് മാസ്റ്റർ എന്നിവരും പങ്കെടുത്തു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും