വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിലെ 8,9 വാർഡുകളുടെ അതിർത്തി പ്രദേശമായ കരിഞ്ഞക്കുന്ന് മെയിൻ റോഡിന് സമീപം സ്ഥിതിചെയ്യുന്ന കാലപ്പഴക്കം ചെന്ന കുടിവെള്ള കിണർ മണ്ണ് താഴ്ന്നിറങ്ങി അപകട ഭീഷണിയിൽ. കിണറിന്റെ അപകടവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യം ശക്തമാവുകയാണ്.
മെമ്പർ പി.സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രദേശവാസികളായ സൈഫുദ്ദീൻ , കെ കെ മമ്മൂട്ടി,എം മുനീർ എന്നിവർ പഞ്ചായത്ത് അധികൃതരുമായി സ്ഥലം സന്ദർശിച്ചു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും