രാഹുൽ ഗാന്ധി എംപി ഗ്രാമീണ മേഖലകൾക്കായി സംഭാവന ചെയ്ത പൾസ് ഓക്സി മീറ്ററുകളുടെ കിറ്റ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പിഡി സജി,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പികെ വിജയൻ,സെക്രട്ടറി അബ്ദുള്ള എന്നിവർക്ക് കൈമാറി.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും