കോട്ടത്തറ:മെച്ചന ഗവൺമെന്റ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂളിൽ വാർഡ് മെമ്പർ മുരളീധരൻ വൃക്ഷത്തൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് കാരണം കുട്ടികൾ വീടുകളിൽ തൈ നടുകയും വാർഡ് മെമ്പർ ഓൺലൈനായി പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രധാനാധ്യാപിക ശോഭന.കെ, ഈശ്വരൻ.പി,അരുൺ പ്രകാശ് എ.ജെ,സരിത പി.ബി,സൗമ്യ എം.സി എന്നിവർ നേതൃത്വം നൽകി

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്