വെണ്ണിയോട് : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യുവചേതന കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കോട്ടത്തറ മാതൃകാ ഗവ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം മര തൈകൾ നട്ടു.ഡോക്ടർ ജോമോൻ ഉദ്ഘാടനം നിർവഹിച്ചു. യുവചേതന രക്ഷാധികാരി വി.എൻ ഉണ്ണികൃഷ്ണൻ, യുവചേതന പ്രസിഡണ്ട് റഷീദ്,വെണ്ണിയോട് സെക്രട്ടറി അമൽ ജിത്ത്,വി വിജയകുമാർ, പവൻകുമാർ,നേമിഷ് എന്നിവർ പങ്കെടുത്തു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്