മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പായോട്, തോണിച്ചാല്‍, പുളിക്കാട്, പൈങ്ങാട്ടിരി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂളിവയല്‍, ഏഴാം മൈല്‍, പായ്മൂല, ആറുമൊട്ടംകുന്ന്, ചെറുകാട്ടൂര്‍, കണ്ണാടിമുക്ക്, കൈതക്കല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പളളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, ചാത്തമംഗലംകുന്ന്, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുണ്ടിക്കല്‍ സ്വരാജ് ഹോസ്പിറ്റല്‍ ഭാഗം, 16-ാം മൈല്‍, പോലീസ് സ്റ്റേഷന്‍, കരിപ്പാല്‍പ്പടി, പുതുശ്ശേരിക്കടവ്, പുറത്തുട്ട്, മാക്കോട്ട്കുന്ന്, പള്ളിത്താഴെ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.