ജില്ലാതല ഐ.സി.ഡി.എസ് സെല്‍, പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 21ന് ഉച്ചയ്ക്ക് 2ന് മുമ്പായി സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് 3ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍: 04936 204833.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്