ബെംഗളൂരു ∙ പത്തു വയസ്സായ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും അതിന്പിന്നാലെ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ചെ സംഭവത്തിൽരണ്ടുപേർ അറസ്റ്റിലായി. ശികാരിപാളയ നിവാസിയായ മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം എന്ന് പറയുന്ന പത്ത് വയസ്റ്റ് കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ മാസം മൂന്നാം തിയ്യതിയാണ് ആസിഫ് എന്ന് പറയുന്ന കുട്ടിയെ ഹെബ്ബഗോഡിയിൽനിന്നും കാണാതായിരിക്കുനത്. അതിന് പിന്നാലെ ഉപ്പാക്ക് അജ്ഞാതരുടെ ഫോൺ വിളിയും എത്തി. ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തിയത്ഇതേ തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.പൊലീസ് അന്വേഷണത്തിലാണു കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്തു നിന്ന് കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന പേടിയിലാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പൊലീസ് പറയുകയുണ്ടായി. കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ അടിസ്ഥാനമാക്കി ഛത്തീസ്ഗഡിൽനിന്നു മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിൽ കഴിയുകയാണ്.ഇയാൾക്കു മുംബൈയിലുള്ള കാമുകിയുമൊത്തു ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു മൊഴി കൊടുക്കുകയുണ്ടായി.മുഹമ്മദ് ജാവീദ് ഷെയ്ഖ് ബിഹാറിൽനിന്ന് മൂന്നു വർഷം മുൻപാണു ജോലിതേടി ബെംഗളൂരുവിൽ എത്തുന്നത്. സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം