ജന്തു ശാസ്ത്രഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിന് നേതൃത്വം നൽകിയ കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് തലവൻ ഡോക്ടർ പി.കെ പ്രസാദനെ ആറാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ കൗൺസിലർ. പിവിഎസ് മൂസ, തോട്ടത്തിൽ സലീം, ബിനു അലിയാട്ടുകൂടി, കുര്യൻ താണാട്ടുകുടി, ബാബു വരകിൽ, ഷാജി ബാബു എന്നിവർ പങ്കെടുത്തു.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ