കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർധനവിൽപ്രതിക്ഷേധിച്ചുകൊണ്ട് KSRTE lA (CITU ) വിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി പോസ്‌റ്റോഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ സിഐടിയു ജില്ലാ പ്രസിഡന്റ് പി.വി സഹദേവൻ ഉദ്ഘാടനം ചെയ്തു. എം.സി അനിൽകുമാർ അധ്യക്ഷനായിരുന്നു കെ.ജെ റോയ് സ്വാഗതവും കെ.എസ് പ്രകാശൻനന്ദിയും പറഞ്ഞു.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന