സുൽത്താൻ ബത്തേരി: നന്മ ഫൗണ്ടേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്ധ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം നന്മ ഫൗണ്ടേഷൻ ജില്ലാ ചീഫ് കോഡിനേറ്റർ അനിൽ എസ് നായർ നിർവ്വഹിച്ചു. കോഡിനേറ്റർ അഡ്വ: എം.പി.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.. മനോജ് എം.ജോസഫ്, എ.വി നാസർ, അമ്പിളി, ടി.ഹരികുമാർ ,കെ.പി.എൽദോസ് തുടങ്ങിയവർ നേതൃത്വം നൽകി.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന