തരുവണയിലെ ക്യൂൻ & കിഡ് എന്ന സ്ഥാപനം ഡിവൈഎഫ്ഐ കുപ്പാടിത്തറ സൗത്ത് യൂണിറ്റ് കമ്മറ്റിക്ക് കൈമാറിയ 25 ഓളം ബലി പെരുന്നാൾ ഫുഡ് കിറ്റുകൾ കുപ്പാടിത്തറയിലെ അർഹരായ കുടുംബങ്ങളിലേക്ക് എത്തിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ. വിതരണത്തിന് ,മച്ചിങ്ങൽ മമ്മൂട്ടി, ഉവൈസ് സികെ, ഹാരിസ് പന്നിയോടൻ, സലാം മച്ചിങ്ങൽ,ഷാഹിദ് പടയൻ എന്നിവർ നേതൃത്വം നൽകി.

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല് ജില്ലയിലെ വിവിധ പൊലീസ്