കുപ്പാടിത്തറ കുറുമണി റോഡ് ഇപ്പോൾ കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ല.2018 ലെ പ്രളയ സമയത്ത് കാർഷിക വികസന മന്ത്രി സുനിൽകുമാർ നിർമ്മാണ നടപടികൾ ഉടൻ നടത്തുമെന്ന് വാഗ്ദാനം നൽകി മടങ്ങിയെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പഞ്ചായത്തിനോ എംഎൽഎക്കോ സാധിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ച് ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപികരിച്ച് റോഡ് ഉപരോധിക്കൽ അടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങുന്നത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







