കല്‍പ്പറ്റ:ഫയര്‍ ആന്റ് റെസ്‌ക്യു സിവില്‍ ഡിഫെന്‍സ് കല്‍പ്പറ്റ യൂണിറ്റ് രക്തദാന് ക്യാമ്പ് നടത്തി. വയനാട് ജില്ലാ ഫയര്‍ ഓഫീസര്‍ അനൂപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്‌റ്റേഷന്‍ ഓഫീസര്‍ ജോമി അദ്ധ്യക്ഷത വഹിച്ചു.സിവില്‍ ഡിഫെന്‍സ് വയനാട് ജില്ലാ വാര്‍ഡന്‍ സ്റ്റീഫന്‍,കല്‍പ്പറ്റ നിലയം പോസ്റ്റ് വാര്‍ഡന്‍ സര്‍നാസ്,ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഉസാമത്,കോ-ഓര്‍ഡിനേറ്റര്‍ സിവില്‍ ഡിഫെന്‍സ് കല്‍പ്പറ്റ നിലയം ഷറഫുദ്ദീന്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ