കോവിഡ് ജാഗ്രത: മാനന്തവാടി നഗരസഭ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. രാവിലെ 8 മണി മുതൽ വൈകീട്ട് 8മണി വരെ 04935 240253 എന്ന നമ്പറിലും വൈകീട്ട് 8 മുതൽ രാവിലെ 8 വരെ 04935 241339 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗമായ വികലാംഗർ, കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് 9946154500, 9496288612 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഭക്ഷ്യ സാധനങ്ങൾ ഹോം ഡെലിവറി മുഖേന ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സി എസ് മാർജിൻ ഫ്രീ മാർക്കറ്റ് മൈസൂർ റോഡ് മാനന്തവാടി 6282942163, യുണൈറ്റഡ് ട്രേഡേഴ്സ് മൈസൂർ റോഡ് 9447546281, ഹോൾസെയിൽ ഹൈപ്പർ മാർക്കറ്റ് എരുമ തെരുവ് 7025842725, വി കെ സ്റ്റോഴ്സ് ചൂട്ടക്കടവ് 6282059852, മലബാർ ട്രേഡിംഗ് കമ്പനി മാനന്തവാടി 9961669961, സ്റ്റെനി സ്റ്റോഴ്സ് കുഴിനിലം 9846606628, ആയിഷ സൂപ്പർ മാർക്കറ്റ് മാനന്തവാടി 9447217388, ചേലക്കൽ സ്റ്റോർ ഒണ്ടയങ്ങാടി 9447426768 പി എം റവാ സ്റ്റോർ മാനന്തവാടി 7025008501,
ചോലയിൽ ചിക്കൻ സ്റ്റാൾ ഒണ്ടയങ്ങാടി 9995888871, പി എം ട്രേഡേഴ്സ് മാനന്തവാടി 9947558553, മാർക്കറ്റ് ചിക്കൻ സ്റ്റാൾ മാനന്തവാടി 9847994643, എ ബി ടി വെജിറ്റബിൾസ് മാനന്തവാടി 8111943043, മലബാർ മീറ്റ് കൊയിലേരി 9446892513, എം എസ് വെജിറ്റബിൾസ് മാനന്തവാടി 9207518358
9995086303, റംഷാദ് എം എം പാൽ വിതരണം 9744192428
9744800045, മിഥുൻ സ്റ്റോർ കുറ്റിമൂല 9745057678, കെ എസ് ചിക്കൻ മാനന്തവാടി 9947184303
6238831631, കെ ആർ എസ് ട്രേഡേഴ്സ് മാനന്തവാടി 9447518488, മെർഹബ സ്റ്റോർ ചെറ്റപ്പാലം 9656752693, ഗ്രീൻസ് വള്ളിയൂർക്കാവ് 9207939360, എസ് ആൻഡ് എസ് ഫാം ഫീഡ് 9605397537, റവ സ്റ്റോർ പയ്യംപള്ളി 9544585721, കൈരളി ഫ്‌ളോർമിൽ മാനന്തവാടി 9847448892, കെ പി വി സ്റ്റോർ ചെറ്റപ്പാലം 7559897781,

മരുന്നുകൾ ഹോം ഡെലിവറി ആയി ലഭിക്കാൻ വി കെ മെഡിക്കൽസ് മാനന്തവാടി 8310395148, എക്സൽ ഫാർമ മാനന്തവാടി 9946598177 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
ഹോം ഡെലിവറി നടത്തുന്നവർ കർശനമായും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിൽപ്പന മാത്രമേ നടത്തുവാൻ പാടുള്ളു എന്ന് ചെയർമാൻ വി ആർ പ്രവീജ് വ്യക്തമാക്കി.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.