പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി(73)യാണ് മരിച്ചത്. കമ്പളക്കാട് എ.എസ്.ഐ ആന്റണി പി.വിയുടെ പിതാവാണ്.ഇന്ന് ഉച്ചയോടെ കൃഷിയിടത്തിൽ പോയ ബേബിയെ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.സംസ്കാരം നാളെ (5.10.2020) രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ലൂർദ്ദ്മാതാ ദേവാലയ സെമിത്തേരിയിൽ.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







