സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
വെങ്ങപ്പള്ളി, നെന്മേനി,കൽപ്പറ്റ സ്വദേശികളായ 13 പേർ വീതം, മേപ്പാടി സ്വദേശികൾ 9, വൈത്തിരി, പനമരം, സ്വദേശികളായ 8 പേർ വീതം, തവിഞ്ഞാൽ സ്വദേശികൾ 7, എടവക, ബത്തേരി സ്വദേശികളായ 6 പേർ വീതം, മാനന്തവാടി, വെള്ളമുണ്ട സ്വദേശികളായ 4 പേർ വീതം, ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ പൂതാടി സ്വദേശികളായ നാലു പേർ, പടിഞ്ഞാറത്തറ സ്വദേശികൾ 3, അമ്പലവയൽ സ്വദേശികൾ 2, മൂപ്പൈനാട്, പൊഴുതന, പുൽപ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ് സമ്പർക്ക ത്തിലൂടെ രോഗബാധിച്ചത്.
വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
സപ്തംബർ 25 ന് സൗദി അറേബ്യ യിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശി, ബാംഗ്ലൂരിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി, കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി, സപ്തംബർ 27ന് കർണാടകയിൽ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായവർ.