അച്ചൂർ : ജി എച് എസ് എസ് അച്ചൂരിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു .എച്എം സന്തോഷ് കെ കെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ രജനി, അബ്ദുൽ സലാം, പിടിഎ അംഗം ശശി എന്നിവർ സന്ദേശം നൽകി.അധ്യാപിക ബിന്ദു നന്ദി അറിയിച്ചു. വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപന ശേഷം ഗാന്ധി ചിത്രത്തിൽ പുഷ്പ വൃഷ്ടി നടത്തി. ജൂനിയർ റെഡ്ക്രോസ് , ഗൈഡ്സ് മറ്റു വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിസരം ശുചീകരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







