കല്‍പ്പറ്റ പോലിസ് സ്റ്റേഷന്‍ പരിധിയിലെ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കിണറ്റിലെ മോട്ടോര്‍ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.സുരേഷ് ബാബു (49),നൈജില്‍ (32),അലി അഷ്‌കര്‍ കെ പി,(48),ജോബി ജോണ്‍ (41) എന്നീ പ്രതികളാണ് അറസ്റ്റിലായത്. മോഷ്ടിച്ച മോട്ടര്‍ സ്‌കൂളിന്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാന്‍ ചെന്നപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







