പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സിയുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഇന്ന് വൈകുന്നേരം 3 മണിക്ക് പെരിക്കല്ലുർ സെന്റ് തോമസ് സൺഡേ സ്കൂൾ മൈതാനത്ത്
അതിരൂപതാതല വടംവലി മത്സരം
നടത്തും. ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വികാരി ഫാ: മാത്യു മേലേടത്ത് അദ്ധ്യക്ഷത വഹിക്കും. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തും.ഒന്നാം സ്ഥാനക്കാർക്ക് ആദർശ് കീഴേട്ടുക്കുന്നേൽ ഫാമിലി നൽകുന്ന 15001 രൂപയും ആഷിൽ എലിത്തടത്തിൽ എവറോളിംഗ് ട്രോഫിയും
രണ്ടാം സ്ഥാനക്കാർക്ക് തേക്കുംമൂട്ടിൽ ടി.സി ജോർജ് മെമ്മോറിയൽ എവറോളിംഗ് ട്രാഫിയും 10001 രുപയും
മുന്നാം സ്ഥാനക്കാർക്ക് പാത്തിക്കൽ ട്രേഡഴ്സ് പെരിക്കല്ലൂർ നൽക്കുന്ന 7501 രൂപയും പാത്തിക്കൽ തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും
നാലാം സ്ഥാനക്കാർക്ക് ഇ വി ബിൽഡേഴ്സ് നൽകുന്ന 5001 രൂപയും ഏലിയാമ്മ വിളയാനിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും വിജയികൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







