മുട്ടിൽ : മുട്ടിൽ ശ്രീ അയ്യപ്പക്ഷേത്രത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്യാൽ കെ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.ക്ഷേത്രം പ്രസിഡണ്ട് ടി രാമചന്ദ്രൻ ,സെക്രട്ടറി സുകുമാരൻ കെ,സുധീഷ് കെ വി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി .വാഹന പൂജയ്ക്ക് ക്ഷേത്രം പൂജാരി സത്യനാരായണൻ നേതൃത്വം നൽകി.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







