ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
പടിഞ്ഞാറത്തറ യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ടിറ്റോ കെ ജോസഫ്,സെക്രട്ടറിയായി ബെന്നി മാത്യു, വൈസ് പ്രസിഡന്റായി എബി അഗസ്റ്റിൻ, ജോയിൻ സെക്രട്ടറിയായി സിജു സാമുവൽ, ട്രഷററായി സുനിൽ കുമാർ എന്നിവരെയും മേഖല കമ്മിറ്റിയിലേക്ക് വിജയനാരായണൻ, ബിനോയ് മാത്യു എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







