മാനന്തവാടി, കെല്ലൂർ മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയിൻ നടത്തി. ക്യാമ്പയിൻ പ്രിൻസിപ്പൽ ഉസ്മാൻ ആലപ്പിടിയൻ ഉദ്ഘടനം ചെയ്തു.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം പരിപാടിയിൽ പ്രദർശിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം മൂലം നശിക്കുന്ന പുതുതലമുറക്ക് നഷ്ടപ്പെടുന്ന നല്ലൊരു ഭാവിയെ കുറിച്ച് മുന്നറീപ്പ് നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







