
‘എന്തുവന്നാലും രക്ഷപ്പെടാമെന്ന തോന്നൽ അവർക്കുണ്ട്, അത് ഒരു പരിധിവരെ ശരിയുമാണ്’; പല ഡ്രൈവർമാരും ലഹരി ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി.
കൊച്ചി: വടക്കഞ്ചേരി വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹൃദയം തകർക്കുന്ന ഈ വാർത്ത ഇന്നുകൊണ്ട് അവസാനിപ്പിക്കാൻ പാടില്ല. ഇതിന് എന്തെങ്കിലും







