പൂതാടി ഗ്രാമപഞ്ചായത്ത് എം.ജി.ആര്‍.ഇ.ജി.എ ഓഫീസില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 11 ന് പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 211522
.