മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി യിൽ മലയാളം എഡ്യൂക്കേഷൻ, സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ, എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഓരോ ഒഴിവുകളുണ്ട്. അതാത് വിഷയത്തിൽ
പി.ജി, എം.എഡ്, എഡ്യുക്കേഷൻ നെറ്റ്/പി എച് ഡി യോഗ്യത ഉള്ള ഉദ്യോഗാർഥികൾ 27-10-2022, 2.30 ന് മാനന്തവാടി ക്യാമ്പ്‌സിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാവുക.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,