33 ദിവസമായി ചീരാലിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി.
ഇന്ന് പുലർച്ചയോടെയാണ് പഴൂരിൽ വനത്തോട് ചേർന്ന് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.13 ഓളം വളർത്തുമൃഗങ്ങ ളെയാണ് ഇതുവരെ പ്രദേശത്ത് കടുവ ആക്രമിച്ചത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും