ആനി മേരി ഫൌണ്ടേഷനും കരുണ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി മൈലമ്പാടി GUP സ്കൂളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9847291128,9745408234എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.കൂടാതെ മീനങ്ങാടി പനംകണ്ടി മെഡിക്കൽസ് അപ്പാട് ആഹ്രഗാരം ഹോട്ടലിലെത്തി നേരിട്ടും രജിസ്റ്റർ ചെയ്യാം.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം