മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് നൽകി. അധ്യാപകരായ മൊയ്തു ടി ,ജെറ്റിഷ് ജോസ്, സിറിൽ സെബാസ്റ്റ്യൻ , ഹരിത കെ ,റഷീന കെ എസ്, ശോഭന ,പ്രസൂന ഫർസീന എന്നിവർ നേതൃത്വം നൽകി.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.