തേറ്റമല സംഘചേതന ഗ്രസ്ഥാലയവും യുവ സ്വാശ്രയ സംഘവും വയനാട് മെഡിക്കൽ കോളേജ് രക്ത ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. ബിനിജ മെറിൻ ജോയ് ഉദ്ഘാടനം ചെയ്തു.
കെ.അൻവർ .,റീജേഷ്, അലി. വി , ശംഭു തുടങ്ങിയവർ നേതൃത്വം നൽകി

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക