നീർവാരം: സി.പി.എം നടവയൽ ലോക്കൽ കമ്മിറ്റി മെമ്പറായിരുന്ന പി ഡി ആന്റണി അനുസ്മരണവും പൊതുയോഗവും
സി.പി.എം സെക്രട്ടേറിയറ്റ് മെമ്പർ സ.എ.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിൽ നിന്നും സി.പി.എമ്മിലേക്കു വന്നവർക്ക് സ്വീകരണവും ജില്ലാ കായിക മേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നീർവാരം സ്കൂളിലെ ഷാൻ്റി മരിയ വി.എസിനെ കാഷ് അവാർഡ് നൽകിഅനുമോദിക്കുകയും ചെയ്തു.
ചടങ്ങിൽ
പനമരം ഏരിയാ സെക്രട്ടറി എ.ജോണി, വി.എ.കുര്യാച്ചൻ ,കെ.പി.ഷിജു, കെ.എം സുധാകരൻ, സിബീഷ്, പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു.