മേപ്പാടി – ചൂരൽമല റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ മീനാക്ഷി പാലം മുതൽ ചൂരൽമല വരെയുള്ള ഭാഗങ്ങളിൽ ഭാരമുള്ള വാഹന ങ്ങൾക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക