ക്രിസ്മസ് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി സെക്കണ്ടറി
പാലീയേറ്റീവ് സപ്പോർട്ടീവ് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കുള്ള ഭക്ഷണ കിറ്റിൻ്റെയും ക്രിസ്മസ് കേക്കിൻ്റെയും ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ.അർജുൻ നിർവഹിച്ചു .സപ്പോർട്ടിവ് ഗ്രൂപ്പ് ട്രഷറർ സലാം നെല്ലിമുണ്ട ഫുഡ് കിറ്റുകൾ കൈമാറി.എച്ഐ പ്രശാന്ത് സ്വാഗതവും പാലിയേറ്റീവ് നഴ്സിങ്ങ് ഓഫീസർ അനീഷ് നന്ദിയും പറഞ്ഞു .ഫിസിയോതെറാപ്പിസ്റ്റ് സനൽരാജ് ,ജെഎച്ഐമാരായ നവാസ് ,മനോജ് ഹെഡ് നഴ്സ് ലീന വോളണ്ടിയർമാരായ കദീജ ,അബുബക്കർ ,
യാക്കൂബ് ,ഇല്യാസ് ,
അനൂപ്, അബ്ദുള്ള ,കമ്മ്യുണിറ്റി നഴ്സ് ഷീബ എന്നിവർ പെങ്കെടുത്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ