മൊതക്കരഃ മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്-പുതുവത്സര
ആഘോഷം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എം.പി പ്രകാശ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ഹെഡ്മാസ്റ്റർ എം.മണികണ്ഠൻ,പി.ടി.സുഗതൻ,
ഇ.യൂസഫ്,എൽസി എം.ജെ,വിനീത.എൻ,മിനിമോൾ പി.കെ,ബാലൻ എം.എ,ഷിജ ബൈജു,അനിഷ ദിപിൽ,അർഷലി പി ശ്രീധർ തുടങ്ങിയവർ സംസാരിച്ചു

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ