പാഠ്യ പദ്ധതി വെട്ടിചുരുക്കേണ്ട, ഓണ്‍ലൈന്‍ പരീക്ഷ പാടില്ല; അധ്യയനം നീട്ടാമെന്ന് വിദഗ്ധ സമിതി, ശുപാര്‍ശകള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ള്‍​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്​. സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ വൈ​കി​യാ​ലും അ​ധ്യ​യ​ന​വ​ര്‍​ഷം ഉ​പേ​ക്ഷി​ക്കു​ക​യോ പാ​ഠ്യ​പ​ദ്ധ​തി ചു​രു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സമിതി ശു​പാ​ര്‍​ശ ചെ​യ്​​തു. എ​സ് സി ഇ ആ​ര്‍ ടി ഡ​യ​റ​ക്​​ട​ര്‍ ​ഡോ. ​ജെ പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​നാ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോ​ഗി​ച്ച വി​ദ​ഗ്​​ധ​സ​മി​തിയുടേതാണ് റിപ്പോര്‍ട്ട്.

ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ പാ​ടി​ല്ല സമിതിയുടെ നിലപാട്. സ്​​കൂ​ളു​ക​ള്‍ തു​റ​ക്കുമ്ബോ​ള്‍ അ​ധി​ക​സ​മ​യ​മെ​ടു​ത്തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചും മാ​ര്‍​ച്ചി​ന്​ പ​ക​രം ഏ​പ്രി​ലി​ലോ മേ​യി​ലോ അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാമെന്നാണ് വി​ദ​ഗ്​​ധ​സ​മി​തി നിര്‍ദേശിച്ചിരിക്കുന്നത്. സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​തെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ സ​മ​ര്‍​പ്പി​ക്കും.

വി​ക്​​ടേ​ഴ്​​സിെന്‍റ ഫ​സ്​​റ്റ്​​ബെ​ല്‍ ക്ലാ​സു​ക​ള്‍ വ​ഴി സെ​പ്​​റ്റം​ബ​ര്‍ 30ന​കം പ​ഠി​പ്പി​ക്കേ​ണ്ട പാ​ഠ​ങ്ങ​ള്‍ മി​ക്ക വി​ഷ​യ​ങ്ങ​ളു​ടേ​തും പൂ​ര്‍​ത്തീ​ക​രി​ച്ചെന്നും ചി​ല വി​ഷ​യ​ങ്ങ​ള്‍ നി​ശ്ച​യി​ച്ച​തി​ലും മു​ന്നി​ലാ​ണെന്നും സമിതി കണ്ടെത്തി. അ​തി​നാ​ല്‍ പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ടെന്ന നിലപാടിലാണ് വിദ​ഗ്ധര്‍.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.