വെള്ളമുണ്ട:കേരള സ്റ്റേറ്റ് സർവീസ് പെൻഷണെഴ്‌സ് യൂണിയൻ വെള്ളമുണ്ട പഞ്ചായത്ത് വാർഷിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
കെ.ഡി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭാരതി എം,എം.ചന്ദ്രൻ മാസ്റ്റർ,ഇബ്രാഹീം പള്ളിയാൽ,സുരേന്ദ്രൻ.കെ,ഇ.കെ ജയരാജൻ,ലൂയിസ്.കെ,കെ സത്യൻ,വി.കെ ശ്രീധരൻ,സത്യവതി.കെ,കെ.ആർ.സദാനന്ദൻ,ഭാനുമതി.എസ് തുടങ്ങിയവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







