കൽപ്പറ്റ: ഇന്നലെ (ജനുവരി 13 ) കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ ബന്ധുക്കളെ തിരയുന്നു. സുമാർ 60 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹ ത്തിന്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ, ഇദ്ദേഹത്തെ അറിയുന്നവരോ മറ്റെന്തെങ്കിലും സൂചനകളുള്ളവരോ കൽപ്പറ്റ പോലീസുമായി ബന്ധപ്പെടുക:
ഫോൺ:04936 202400, 9497980811








