മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു.
മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്.
സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്ക്.
ഇദ്ദേഹത്തെ മേപ്പാടി സ്വകാര്യ മെഡി: കോളേജില്‍ പ്രവേശിപ്പിച്ചു.
ഇരുവരും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളാണ്.
ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







