ബത്തേരി 2, നെന്‍മേനി 9, നൂല്‍പ്പുഴ 1, തിരുനെല്ലി 2, മേപ്പാടി 3, കല്‍പ്പറ്റ 2, തവിഞ്ഞാല്‍ 2, എടവക 1, പുല്‍പ്പള്ളി 1, പനമരം 2, കണിയാമ്പറ്റ 1 മുട്ടില്‍ 1, അമ്പലവയല്‍ 2, വൈത്തിരി 4, തമിഴ്‌നാട് സ്വദേശി 1 എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത